Posts

Showing posts from November, 2018

A journey to the Mamalakkandam

Image
                          A journey to the Mamalakkandam                    Beauty! It is like the mind of those who enjoy it .Everyone enjoyed the beauty of theirs. Dance, art, music and beauty can never be stupid. Natural beauty is an important ingredient. Many places where you can not see anything ... Our nature is a store of all the places that you can not see. The man is watched by the ending and new waves. Kerala is the world's leading indigenous region in the vicinity of the Wodeoda Ranges. Coastal area of ​​Malanad. Kerala is the land where mountains are uplifted, the jungle and the coastal terrain. It is a small area in the entertainment zone of Kerala. It is located at the Mamalakandam  Aluva Munnar Dhanushkodi  Road in Ernakulum District. In short, a small island surrounded by forest. Like the fish in the island, fluffy parrots ...

മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര

Image
കുന്നുംപുറം പാലം വെയിറ്റിംഗ് ഷെഡ്‌, മാമലക്കണ്ടം     മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര                     സൗന്ദര്യം! അത് ആസ്വദിക്കുന്നവരുടെ മനസു പോലെയാണ്.ഓരോരുത്തരും അവരുടെ മനസിനൊത്ത് സൗന്ദര്യം ആസ്വദിക്കുന്നു. നൃത്തം, കല, സംഗീതസൗന്ദര്യം ഒരിക്കലും മത്ത് പിടിപ്പിക്കാത്തതായിട്ട് ആരും ഉണ്ടാവില്ല. പ്രകൃതി സൗന്ദര്യം ഒരു പ്രധാന ഘടകമാണ്. എത്ര കണ്ടാലും മതിവരാത്ത  എത്രയെത്രയോ സ്ഥലങ്ങൾ...ഒരു ജന്മം മുഴുവൻ കണ്ടാലും കണ്ടു തീരാത്ത അത്രയും സ്ഥലങ്ങളുടെ കലവറയാണ്   നമ്മുടെ പ്രകൃതി. . കണ്ടു തീരാത്തതും പുതിയ കണ്ടത്തലുകളിലൂടെയും അലയുകയാണ് മനുഷ്യൻ.പ്രകൃതി സൗന്ദര്യത്തിന് ലോകോത്തരങ്ങളിൽ പ്രധമ സ്ഥാനം നമ്മുടെ ഭാരതത്തിനുണ്ട്. മലകളും പുഴകളും അരുവികളും എല്ലാം കൂടിച്ചേരുന്ന വിസ്മയമാണ് ഇന്ത്യ.വിനോധ സഞ്ചാര മേഘലയിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന സവിശേഷതയോടെ കേരളം മുൻപന്തിയിലാണ്. മലനാട് ഇടനാട് തീരപ്രദേശം തലയുയർത്തി നിൽക്കുന്ന മലനിരകൾ കായലുകൾ സമുദ്രതീരങ്ങൾ ഇവയടെയെല്ലാം സമുച്ഛയമാണ് കേരളം. വിനോദസഞ്ചാരമേഖലയിൽ പുതിയ കാൽവെയ്പ്പ് വെക്കുന്ന ഒരു കൊച്ചു ...