Posts

Showing posts from December, 2018

School is a dream reality

Image
                                       School is a dream reality           S.M.L.P School  Mamalakkandam               T he idea for a generation of a school was brought up by Kappilammuttil Kunjukitty who had no education in school due to lack of school. When the school was a member of the N.K Krishnan Rajya Sabha, the school was allotted. N. K Krishnan (April 12, 1913 - November 24, 1992) Joined the Rajya Sabha in 1970. November 10-1970 to April 1974 References : 1) Hungary, Pannonia press 1984- P.116     "Members of the rajya sabha -k"(PDF)           Gov. high school Elamblassery,Mamalakkandam                Indira Gandhi died when mother Santhamma was 24 years old. Indira Gandhi (November 1917, October 31, 1917) I...

സ്കൂൾ ഒരു സ്വപ്ന സാക്ഷാത്കാരം

Image
            സ്കൂൾ ഒരു സ്വപ്ന സാക്ഷാത്കാരം                     ഗവ. ഹൈസ് സ്കൂൾ മാമലക്കണ്ടം എറണാകുളം ജില്ല             അടുത്ത്  സ്കൂൾ ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയവരാണ് അന്നത്തെ തലമുറ ഒരു സ്കൂൾ വേണമെന്ന ആശയം കൊണ്ടുവന്നത് കപ്പിലാം മൂട്ടിൽ കുഞ്ഞുകുട്ടിയാണ്. N.K കൃഷ്ണൻ രാജ്യസഭാ അംഗമായിരുന്നപ്പോഴാണ് സ്കൂൾ അനുവദിച്ചത്. N. K കൃഷ്ണൻ (ഏപ്രിൽ  12. 1913- നവംബർ 24. 1992)  1970 ൽ രാജ്യസഭയിൽ അംഗത്വം ലഭിച്ചു. നവംബർ 10-1970 മുതൽ ഏപ്രിൽ 2.1974 വരെ അംഗമായിരുന്നു References: 1) Hungary, Pannonia press 1984- P.116     "Members of the rajya sabha -k"(PDF)           S.M.L.P സ്കൂകൂൾ  മാമലക്കണ്ടം      ശാന്തമ്മ അമ്മക്ക് 24 വയസുള്ളപ്പോഴാണ് ഇന്ദിരാഗാന്ധി മരിച്ചത് ഇന്ദിരാഗാന്ധി (നവംബർ 19. 1917 ഒക്ടോബർ 31-1984) ഈ കണക്കുകൾ വെച്ചു നോക്കുമ്പോൾ അമ്മ മാമലക്കണ്ടത്തേക്ക് വന്ന വർഷം 1965 ആണ്  സ്കൂൾ നിർമ്മാണ...