Posts

Showing posts from February, 2019

മൊബൈൽ നെറ്റ് വർക്ക് ക്യാൻസറിനു കാരണമാവുമോ...?

Image
ഇന്ന് ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം ക്യാൻസർ പലവിധം ഉണ്ട്.  ക്യാൻസർ രോഗിയാക്കാൻ പല കാരണങ്ങളും ചെറുത്തു നിൽക്കാനേ കഴിയു..... പൂർണ്ണമായും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നമുക്ക് ഒരു മിച്ചു പോരാടാം ക്യാൻസറിനെതിരായി .... മൊബൈൽ നെറ്റ് വർക്ക്   ക്യാൻസറിനു കാരണമാവുമോ...? By Arunkumar Purakkattu 5G.... വരാൻ പോവുന്ന മൊബൈൽ നെറ്റുവർക്കുകളുടെ ഏറ്റവും ഗുണവും അതേപോലെ ദോഷവും അടങ്ങിയ സംവിധാനം. ആദ്യം ഗുണങ്ങൾ പറയാം 5 G എന്നാൽ(Fifth generation of cellular technology). 5G നെറ്റുവർക്കുകൾ ഉപയോഗിച്ച് തുടങ്ങിയാൽ ഫോണിന്റെ പെർഫോമൻസ്, വേഗതകൂടും നമ്മൾ ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ പരിശോദിക്കുമ്പോൾ സെർച്ച് എഞ്ചിനിൽ ആപ്പിൾ എന്നു മാത്രം രേഖപ്പെടുത്തിയാൽ ആപ്പിൾ ഫ്രൂട്സ് ആപ്പിളിന്റെ ഫോൺ ആപ്പിൾ എന്ന പേരോടുകൂടിയ മറ്റ് വസ്തുക്കൾ വരും അതേപോലെ ആപ്പിൾ എന്ന പേരോടുകൂടിയ വെബ്സൈറ്റുകൾ ബ്ലോഗുകൾ പേജുകൾ etc. വളരെ വേഗം തേടി പിടിച്ചു കൊണ്ട് വരും.അതു പോലെ തന്നെ സെർച്ച് ബാറിൽ ആപ്പിൾ എന്ന വാക്ക് എഴുതാൻ ആരംഭിക്കുമ്പോൾ തന്നെ A യിൽ ആരംഭിക്കുന്ന വാക്കുകൾ പ്രത്യക്ഷത്തിൽ വരാൻ ആരംഭിക്കും .  5...