മൊബൈൽ നെറ്റ് വർക്ക് ക്യാൻസറിനു കാരണമാവുമോ...?


ഇന്ന് ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം
ക്യാൻസർ പലവിധം ഉണ്ട്. 
ക്യാൻസർ രോഗിയാക്കാൻ പല കാരണങ്ങളും
ചെറുത്തു നിൽക്കാനേ കഴിയു..... പൂർണ്ണമായും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
നമുക്ക് ഒരു മിച്ചു പോരാടാം ക്യാൻസറിനെതിരായി ....

മൊബൈൽ നെറ്റ് വർക്ക്   ക്യാൻസറിനു കാരണമാവുമോ...?
By Arunkumar Purakkattu



5G.... വരാൻ പോവുന്ന മൊബൈൽ നെറ്റുവർക്കുകളുടെ ഏറ്റവും ഗുണവും അതേപോലെ ദോഷവും അടങ്ങിയ സംവിധാനം. ആദ്യം ഗുണങ്ങൾ പറയാം 5 G എന്നാൽ(Fifth generation of cellular technology). 5G നെറ്റുവർക്കുകൾ ഉപയോഗിച്ച് തുടങ്ങിയാൽ ഫോണിന്റെ പെർഫോമൻസ്, വേഗതകൂടും നമ്മൾ ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങൾ പരിശോദിക്കുമ്പോൾ സെർച്ച് എഞ്ചിനിൽ ആപ്പിൾ എന്നു മാത്രം രേഖപ്പെടുത്തിയാൽ ആപ്പിൾ ഫ്രൂട്സ് ആപ്പിളിന്റെ ഫോൺ ആപ്പിൾ എന്ന പേരോടുകൂടിയ മറ്റ് വസ്തുക്കൾ വരും അതേപോലെ ആപ്പിൾ എന്ന പേരോടുകൂടിയ വെബ്സൈറ്റുകൾ ബ്ലോഗുകൾ പേജുകൾ etc. വളരെ വേഗം തേടി പിടിച്ചു കൊണ്ട് വരും.അതു പോലെ തന്നെ സെർച്ച് ബാറിൽ ആപ്പിൾ എന്ന വാക്ക് എഴുതാൻ ആരംഭിക്കുമ്പോൾ തന്നെ A യിൽ ആരംഭിക്കുന്ന വാക്കുകൾ പ്രത്യക്ഷത്തിൽ വരാൻ ആരംഭിക്കും
.
 5G യുടെ വേഗത 4Gയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.     ഡൗൺലോഡ്, അപ് ലോഡ് ബ്രൗസിംഗ് സ്പീഡ് എല്ലാം വളരെ വിസ്മയകരമാണ് .

എതിർവശം വളരെ വേതനാജനകമാണ്... മൊബൈൽ റേഡിയേഷൻ.., ഫോൺ റേഡിയേഷൻ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് ഗർഭസ്ത ശിശുക്കളെയാണ്.   ഗർഭിണികൾ പരമാവതി ചെറിയ ഫോണുകൾ  (2G) കോളുകൾക്ക് മാത്രം ഉപയോഗിക്കുക. ചെറിയ ഫോൺ എന്നാൽ നോക്കിയ, സാംസഗ് മുതലായ കംബനികളുടെ 1000 രു. മുതൽ മുടക്കുവരുന്ന റേഡിയേഷൻ കുറവുള്ള ഫോണുകൾ ഉപയോഗിക്കുക. മൊബൈൽ നെറ്റ് വർക്ക് ആരംഭിക്കുന്നത് 2 G , 3 G, എന്ന സ്പെക്ട്രത്തിന്റെ വലിപ്പചെറുപ്പം അനുസരിച്ചാണ് .  2G നെറ്റ് വർക്കിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് നെറ്റ് സ്പീഡ് കുറവായിരിക്കും അതാണ് പ്രധാന പോരായ്മ. ഇതിനെ നമ്മുക്ക് വലിയ പോരായ്മയായിട്ട് കണക്കാക്കാൻ പറ്റില്ല.




2G  സേവനം ഫോൺ കോളുകളെ യാണ് പ്രധാനം ചെയ്യുന്നത്. ഗുണങ്ങൾ ഒരു പാടുണ്ട്  2 G നെറ്റ് വർക്ക് വിസ്തൃതി വളരെ ദൂരത്തേക്കെത്തും. ഫോൺ കോളുകളുടെ വ്യക്തത വളരെ കൂടുതലായിരിക്കും. 3G, 4G നെറ്റുവർക്കുകളിൽ നെറ്റുവർക്കിന്റെ ലഭ്യത കുറവ് മൂലും  വ്യക്തത കുറയും. ഏറ്റവും പ്രധാനപ്പെട്ട പോരായ്മ  3G,4G,5G നെറ്റ് വർക്കുകളുടെ വരവോടുകൂടി മൊബൈൽ റേഡിയേഷൻ കൂടിക്കൊണ്ടേയിരിക്കും.4G ,5G  നെറ്റുവർക്കുകൾക്ക്  പരിധി വളരെ കുറവായിരിക്കും പ്രധാന ടവറിൽ നിന്നും നിശ്ചിത കി.മി. ചുറ്റളവിൽ മാത്രമേ റെയ്ഞ്ച്  സുഖമമായ രീതിയിൽ കിട്ടുകയുള്ളു. വിസ്തൃതി കൂട്ടണമെങ്കിൽ ടവറുകളുടെ എണ്ണം കൂട്ടുക എന്നതാണ് ആകെ ഒരു പരിഹാരം.ടവറുകൾ എന്നാൽ പ്രധാന ടവർ ഒഴിച്ച് ബാക്കിയുള്ളവ ചെറിയ പെട്ടികളായും സ്ഥാപിക്കാം ഇവയ്ക്കും റേഡിയേഷന്റെ കാര്യത്തിൽ കുറവൊന്നുമില്ല.
ടവറുകളുടെ എണ്ണം ഇപ്പോൾ ക്രമാതീതമായി കൂടി വരുകയാണ് ഓരോ കംബനിക്കും പ്രത്യേകം പ്രത്യേകം ടവറുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനികളുടെ എണ്ണം മുൻ കാലങ്ങളിലെ പോലെ  വിരലിൽ എണ്ണാൻ പറ്റാത്ത അവസ്ഥയായി. കേരളത്തിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങൾ നാമാവശേഷമായിക്കൊണ്ടിരിക്കുവാണ്. മറ്റു വികസനങ്ങൾ എത്തിപ്പെടാത്ത അവികസിത ഗ്രാമങ്ങളിൽ പോലും നെറ്റുവർക്കുകളുടെ നൂതന സാങ്കേതിക വിദ്യയായ 4G  ലഭ്യമായിത്തുടങ്ങി. ഈ മാറ്റം രാജ്യത്തിന്റെ വികസനത്തെ  വളരെ അതികം അനുകൂലമായിട്ടാണ് ബാധിക്കുന്നത്.


മറു വശം അതിലും ഭീകരമാണ്. തലവേതന, സ്ട്രസ് അതിലുപരി ചെറിയ ചെറിയ രോഗങ്ങൾ മുതൽ ഏറ്റവും മാരകമായ ക്യാൻസർ വരാൻ 100% ൽ 75% സാദ്യതയുണ്ട്. ശരിയായ മരുന്ന് ഇതുവരെ കണ്ടു പിടിക്കാൻ കഴിയാത്തവ, മരുന്നുകൊണ്ട് പൂർണ്ണമായും ഭേതമാക്കാൻ കഴിയാത്ത, മരുന്ന് ഒണ്ട് പക്ഷേ രോഗത്തിന്റെ തീവ്രത കുറയ്ക്കാനേ കഴിയു.വളരെ സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമേ ചെറുത്തു നിൽക്കാൻ കഴിയുകയുള്ളു  ലോകത്തെ ക്യാൻസറിൽ നിന്നും മോചിതമാക്കാൻ ഇനിയും ഉറച്ച തീരുമാനം നാം എടുക്കേണ്ടിയിരിക്കുന്നു. ക്യാൻസർ ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുകയാണ് 100 ൽ 3 പേർക്ക് ക്യാൻസർ രോഗം കണ്ടു വരുന്നതായി വിദക്ത  പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു.


ക്യാൻസറിനു കാരണമായ അനേക കാരണങ്ങളിൽ ഒന്നാണ് വൻതോതിലുള്ള റേഡിയേഷൻ.മൊബൈൽ റേഡിയേഷൻ മൂലമുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ടവറിനു പകരം കേബിൾ ആക്കുകയാണ്. അതൊരു സ്രമ കര മായ മാർഗമാണ് . വരും കാലനങ്ങളിൽ ഈ സംവിധാനം നിലവിൽ വരുമെന്ന് പ്രതിക്ഷിക്കാം. 5G നെറ്റ് വർക്ക് നിലവിൽ വരാൻ കോടി ക ളു ടെ മുടക്കുമുതൽ വേണം. Trai കണക്കുകൂട്ടുന്നത് 5G   2022ഓടുകൂടി നിലവിൽ വരുമെന്നാണ്. അമേരിക്ക, ജപ്പാൻ, കൊറിയ എന്നിവടങ്ങളിൽ 5G സേവനം ലഭ്യമായിത്തുടങ്ങി.


Comments

Popular posts from this blog

മാമലകണ്ടത്തേയ്ക്ക് ഒരു യാത്ര

Redmi Note 7 Pro Price Leaked, Rumoured to Launch With Snapdragon 675 SoC

Mamalakandam village