Posts

Showing posts from January, 2019

Munnar journey to death...!!!

Image
      M unnar journey to death..? The only permanent solution is another way to the Munnar.  By Arunkumar  Purakkattu Tuesday January 22 9:10 am Mamalakadam Kothamangalam to Munnar  is the lowest and safest way to reach Kuttampuzha through the Mamalakandam .          This is a mountain hill village in Ernakulam district. That is our Mamalakandam. A small island surrounded by forests is part of the Malayatur division forest valley. Most of the information about the Mamalakandam  is mentioned on the front pages.  Kothamangalam to Munnar  is the lowest and safest way to reach Kuttampuzha through the Mamalakandam.           Munnar is not like it. But it has been on the rise due to the number of tourists in Munnar.   Because Munnar is traveling to nothing else.  Dangerous narrow path from Neriamangalam to Adimaly, 400 to 500ft Big pit,  ...
Image
           സിനിമയിലെ വില്ലന്മാരേ നമ്മുക്ക്                             അറിയാം.!!! എന്നാൽ സിനിമയുടെ വില്ലന്മാരേ അറിയാമോ...?    ഒറ്റവാക്കേഒള്ളു  തമിഴ്റോക്കേഴ്സ് By Arunkumar Purakkattu 10.3,Monday January 2k19 mamalakandam സിനിമാമേഘലക്ക്‌ ഭീഷിണിയായി മാറിയ തമിഴ് റോക്കേഴ്സിന്റെ ഞെട്ടിക്കുന്നവസ്തുതകൾ. പുതിയ സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ തന്നെ അതിന്റെ വ്യാജ പതിപ്പുകൾ എറക്കുന്ന പരിപാടി വളരെ കാലങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. കാലങ്ങൾകഴിയുംതോറും സി.ഡി, ഡി.വി.ഡി മുതലായവ മാറി. ഇന്റർനെറ്റിൽ എത്തി നിക്കുവാണ് ലോകം. എങ്കിലും  തങ്ങളുടെ ജോലി പതിവിലും ഊർജത്തോടെ ചെയ്തു വരികയാണ്  സിനിമാകള്ളന്മാർ.   പലപ്പോഴും റെയ്ഡ് നടത്തിയിട്ടുണ്ടെങ്കിലും മോഷ്ടാക്കളെ പരിപൂർണ്ണമായും തുരത്തു വാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഇന്റർനെറ്റ് വ്യാപകമായതോടെ ഡി.വി.ഡി നാമാവശേഷമാവുകയും വ്യാജ പതിപ്പുകൾ ഇന്റർനെറ്റിൽ നേരിട്ട്  അപ് ലോഡ്‌  ചെയ്യുവാൻ തുടങ്ങി. വ്യാജന്മാർക്ക് ചാകരയായത്...

Redmi Note 7 Pro Price Leaked, Rumoured to Launch With Snapdragon 675 SoC

Image
48 മെഗാപിക്‌സലിന്റെ ക്യാമറയും കരുത്തന്‍ ബാറ്ററിയുമായി റെഡ്മി നോട്ട് 7 വിപണിയില്‍ By Arunkumar Purakkattu 18/1/2k19 4:03 pm ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ റെഡ്മി നോട്ട് 7നെ പുറത്തിറക്കി. ചൈനീസ് വിപണയിലാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. 3ജിബി/4ജിബി/6ജിബി റാം ശേഷിയുള്ള മൂന്നു വേരിയന്റുകളാണ് ഫോണിനുള്ളത്. 3ജി.ബി റാം വേരിയന്റിന് 10,380 രൂപയും 4ജി.ബി റാം വേരിയന്റിന് 12,459 രൂപയും 6ജി.ബി റാം വേരിയന്റിന് 14,537 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക് യുടൂബ് സന്തർശിക്കു https://youtu.be/XCU8z_YCgy4 മൂന്നു നിറഭേദങ്ങളില്‍ ട്വലൈറ്റ് ഗോള്‍ഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. ജനുവരി 15 മുതലാണ് റെഡ്മി നോട്ട് 7ന്റെ വില്‍പ്പന ആരംഭിക്കുക. നിലവില്‍ ചൈനയില്‍ പുറത്തിറങ്ങുന്ന ഈ മോഡല്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കാം. ഗ്ലാസ് ഡിസ്‌പ്ലേ 6.3 ഇഞ്ച് എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1080X2340 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:5:9 ആസ്‌പെക്ട...